SignIn
Kerala Kaumudi Online
Thursday, 23 April 2026 5.25 PM IST

കെ.എസ്.ടി.എ യാത്രയയപ്പ്

Increase Font Size Decrease Font Size Print Page
ksta
കെ.എസ്.ടി.എ ഇരിക്കൂർ ഉപജില്ലാ കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി. സ്വാതി ഉദ്ഘാടനം ചെയ്യുന്നു.

പയ്യാവൂർ: കെ.എസ്.ടി.എ ഇരിക്കൂർ ഉപജില്ലാ കൗൺസിലും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി. സ്വാതി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി സി. രാജേഷ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി ശിവപ്രസാദ്, ടി. പ്രസാദ്, ടി.പി നിഷ, ഉപജില്ല ജോയിന്റ് സെക്രട്ടറി സി.കെ സുധീഷ്, ഉപജില്ലാ ട്രഷറർ എം.കെ ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ടി.വി. രവീന്ദ്രനാഥൻ, കെ. വിനയ, ദീപ പി. നായർ, പി.വി ഗീത, കെ.എം വത്സല, കെ. വനിത, കെ.കെ ഗീതാകുമാരി, കെ.കെ അനിത, സി.കെ ഗീത, കെ. ജയദേവൻ, പി. ബിന്ദു എന്നിവർ മറുപടി പ്രസംഗം നടത്തി. അദ്ധ്യാപക അവാർഡ്‌ ജേതാവ് കെ.എം സരസ്വതിയെ ആദരിച്ചു.

TAGS: LOCAL NEWS, KANNUR, KSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.