SignIn
Kerala Kaumudi Online
Thursday, 11 June 2026 1.56 AM IST

എം.എ.ഭരതനാട്യം ഡിഗ്രി പ്രായോഗിക പരീക്ഷ

kannur-uni

ഹാൾ ടിക്കറ്റ്

പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.ബി.എ./എം.ലിബ്.ഐ.എസ്.സി./എം.സി.എ./ എൽ‌.എൽ.എം./എം.പി.ഇ.എസ്. ഡിഗ്രി (സി.ബി.സി.എസ്.എസ്)​ റഗുലർ (2025 അഡ്മിഷൻ)​/സപ്ലിമെന്ററി (2022,23, 24 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ),നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ.


പുനർ മൂല്യനിർണയ ഫലം

പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ.ഭരതനാട്യം ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ 16ന് പിലാത്തറ ലാസ്യ കോളേജ് ഒഫ് ഫൈൻ ആർട്സിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KANNURUNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA