
കണ്ണൂർ: നവീകരിച്ച കേരള മുസ്ലിം ജമാഅത്ത് ജില്ലാ കാര്യാലയം സംസ്ഥാന ഉപാദ്ധ്യക്ഷൻ പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുൽ റഹ്മാൻ മുസ്ലിയാർ പ്രാർഥന നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി ചൊക്ലി അധ്യക്ഷത വഹിച്ചു. സഅദ് തങ്ങൾ ഇരിക്കൂർ,മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവി, അബ്ദുൽഹഖീം സഅദി, എം.കെ.ഹാമിദ് മാസ്റ്റർ, അലിക്കുഞ്ഞി ദാരിമി, ആർ.പി.ഹുസൈൻ, ഹനീഫ് പാനൂർ, പി.കെ.ഉമ്മർ മുസ്ലിയാർ, സി കെ.എം.അഷ്റഫ് മൗലവി, അബ്ദുൾ ഖാദർ വയക്കര, റഫീഖ് അമാനി തട്ടുമ്മൽ, മുഹ് യിദ്ധീൻ സഖാഫി മുട്ടിൽ, പി കെ അബ്ദുർ റഹ്മാൻ മാസ്റ്റർ, മുഹമ്മദ് അജീർ സഖാഫി, റസാഖ് മാണിയൂർ, റഫീഖ് അണിയാരം, , റഹീം പാപ്പിനിശ്ശേരി,റഷീദ് മാണിയൂർ, മുസമ്മിൽ ചൊവ്വ, അബ്ദുറഹീം മുസ്ലിയാർ, സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |