SignIn
Kerala Kaumudi Online
Sunday, 30 August 2026 12.37 AM IST

അനുമോദനവും ഓണാഘോഷവും

onam

തൃക്കരിപ്പൂർ:ഉളിയംകടവ് പി.കോരൻ മാസ്റ്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും അനുമോദന സദസ്സും സംഘടിപ്പിച്ചു.ഉളിയം കടവ് വായനശാല പരിസരത്തു കെ.വി.ദാമോദരൻ നഗറിൽ ആഘോഷം. കാൻഫെഡ് സംസ്ഥാന അവാർഡ് ജേതാവ് വി.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരി അബുദാബി ശക്തി അവാർഡ് ജേതാവ് സുധ എസ്.നന്ദൻ മുഖ്യാതിഥി ഐ.വി.വി.കൃഷ്ണൻ, സുധ എസ്.നന്ദൻ,കെ.കണ്ണൻ,മികച്ച വിദ്യാർത്ഥി കർഷകൻ പി.പി.വിനായക് എന്നിവരെ ആദരിച്ചു. പി. ശിവാനന്ദ അദ്ധ്യക്ഷത വഹിച്ചു മയൂഖ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.വി.രാജേഷ്, സെക്രട്ടറി പി.രാജൻ,പി. വി.ദിനേശൻ, വി.കെ.രതീശൻ, വി.വി.വി.വിജയൻ, പി.ഭാസ്കരൻ, കെ.തമ്പാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു, ഗ്രാ പി കെ.സനിത നന്ദിപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL