കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ സെൽഫ് ഫിനാൻസിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, ഡെമോൺസ്ട്രേറ്റർ (മെക്കാനിക്കൽ) ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്തംബർ രണ്ടിന് രാവിലെ 10ന് കൊല്ലം എസ്.എൻ ട്രസ്റ്റ് ഓഫീസിൽ നടക്കും. ഒന്നാം ക്ലാസോടു കൂടിയ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 8921283869, 8281335688 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |