SignIn
Kerala Kaumudi Online
Saturday, 09 May 2026 9.50 AM IST

സ്വകാര്യ സ്ഥാപനങ്ങളി​ൽ ജോലി​ ഒഴി​വ്

Increase Font Size Decrease Font Size Print Page

കൊല്ലം: സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്താനായി കൊട്ടാരക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ 12​ന് അഭിമുഖം നടത്തും. രാവിലെ 10 മുതൽ കൊട്ടാരക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് അഭിമുഖം. കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ഇതുവരെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികൾക്ക് അന്ന് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. പ്ലസ് ടു യോഗ്യതയുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ആധാർ കാർഡും ബയേഡേറ്റയുടെ മൂന്ന് പകർപ്പുകളും സഹിതം കൊട്ടാരക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. ഫോൺ: 8281359930, 8304852968, 7012853504.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.