SignIn
Kerala Kaumudi Online
Saturday, 09 May 2026 9.50 AM IST

മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സഞ്ജയ് സേത്ത്

Increase Font Size Decrease Font Size Print Page
jhh
കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് മാതാ അമൃതാനന്ദമയിക്കൊപ്പം

കൊല്ലം: കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് മാതാ അമൃതാനന്ദമയി മഠത്തിലെത്തി. ഭാര്യ നീതാ സേത്തുമായി ആശ്രമത്തിലെത്തിയ അദ്ദേഹത്തെ മുതിർന്ന സന്യാസിമാരും ആശ്രമ അന്തേവാസികളും കോളേജ് അധികൃതരും ചേർന്ന് സ്വീകരിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം ആശ്രമവും അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസും സന്ദർശിച്ചു. ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവേഷണ ലാബുകളും സെന്ററുകളും സന്ദർശിച്ച അദ്ദേഹം സർവ്വകലാശാലാ അധികൃതരുമായും വിവിധ ലാബുകളുടെയും സെന്ററുകളുടെയും പ്രതിനിധികളുമായും സംവദിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.