SignIn
Kerala Kaumudi Online
Friday, 15 May 2026 11.21 PM IST

ക്രി​ക്കറ്റ് സെലക്ഷൻ ട്രയൽസ് 19ന്

കൊല്ലം: ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ 14 വയസി​ന് താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് 19ന് സെലക്ഷൻ ട്രയൽസ് നടത്തും. രാവിലെ 9 ന് കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി​ എച്ച്.എസ്.എസി​ൽ നടക്കുന്ന ട്രയൽസി​ൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്രിക്കറ്റ്‌ യൂണിഫോമിൽ എത്തേണ്ടതാണ്. 2012 സെപ്തംബർ ഒന്നി​നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. 18ന് ഉച്ചയ്ക്ക് ഒന്നി​ന് മുൻപ് കൊല്ലം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8943785020, 9544594579

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL