കൊല്ലം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി കളക്ടറേറ്റിന് മുന്നിൽ പ്രകടനവും യോഗവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്, ഉല്ലാസ് അദ്ധ്യക്ഷനായി. സി. അനിൽ ബാബു, ജെ ശുഭ, ആർ. ധനോജ് കുമാർ, ബിനു കോട്ടാത്തല, എ. സൈജു അലി, ആർ. രാജേഷ് കുമാർ, ജോൺസൺ കുറുവേലിൽ, മഠത്തിനാപുഴ ശ്രീകുമാർ, ആർ. രഞ്ജു, ടി. ശ്രീകുമാർ, എം.ആർ. ദിലീപ്, ഷാരോൺ അച്ചൻകുഞ്ഞ്, പൗളിൻ ജോർജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
