
കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ 2026-27 അദ്ധ്യയന വർഷത്തിലെ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സുകളിലെയും ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിലേയും റഗുലർ, സെൽഫ് ഫിനാൻസിംഗ് മോഡുകളിലെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകൾ ഫില്ല് ചെയ്യുന്നതിനുള്ള സ്പോട്ട് അഡ്മിഷൻ 28ന് രാവിലെ 9ന് കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും, പുതുതായി അപേക്ഷ സമർപ്പിച്ചവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾ https://polyadmission.org - എന്ന വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്കിൽ ലഭ്യമാണ്. ഫോൺ: 9544431825, 8281335688, 8281811074.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |