SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.28 AM IST

കോളേജ് ജംഗ്ഷ​നിൽ  നിര​ന്തരം മോഷണം

mosh

കൊല്ലം: എസ്.​എൻ കോളേജ് ജംഗ്ഷ​നിൽ മോഷ​ണ​ശ്രമം പതിവാകുന്നു. ഒരുമാസം മുമ്പ് ശാരദാമഠം ക്ഷേത്രം, നെറ്റ് പാർക്ക് കമ്പ്യൂ​ട്ടേ​ഴ്‌സ്, ഗുലാബി ഫാൻസി & തുണിക്കട, ബർഗർ ലോഞ്ച് എന്നി​വി​ട​ങ്ങ​ളിൽ മോഷണം നട​ന്നു. മോഷ്ടാ​ക്കളെ പിടികൂടി​യെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പറ​ഞ്ഞു​വി​ടു​ക​യായിരുന്നു. കഴിഞ്ഞ രാത്രി ജംഗ്ഷ​നിലെ സലൂ​ണിന്റെ പൂട്ട് തകർക്കുന്ന ശബ്ദം കേട്ട് അയൽവാസി എത്തി​യ​പ്പോൾ മോഷ്ടാവ് സ്‌കൂട്ടറിൽ കയറി രക്ഷ​പ്പെ​ട്ടു. മോഷ്ടാ​ക്കളെ പിടി​കൂടണമെന്ന് കേരള വ്യാപാരി വ്യവ​സായി സമിതി കോളേജ് ജംഗ്ഷൻ യൂണിറ്റ് കമ്മിറ്റി ആവ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL