SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.28 AM IST

അപേക്ഷ ക്ഷണിച്ചു

apply

കൊല്ലം: രണ്ടാംകുറ്റി ടി.കെ.എം ഐ.സി.ടി.പി ക്യാമ്പസിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴു മാസമാണ് കോഴ്സ് കാലാവധി. വിജകരമായി പൂർത്തിയാക്കുന്നവർക്ക് ആറ് മാസത്തെ സ്റ്റൈപ്പെന്റോട് കൂടിയ അപ്രന്റിസ്ഷിപ്പ് നൽകും. പ്ലസ് ടു അല്ലെങ്കിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്കും പ്രവേശനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 89898 26060.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL