SignIn
Kerala Kaumudi Online
Thursday, 13 August 2026 2.43 AM IST

ബി.എസ്.എൻ.എൽ മേള സംഘടിപ്പിക്കുന്നു

bsnl

കൊല്ലം: 80-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി.എസ്.എൻ.എൽ കൊ​ല്ലം മെ​ഗാ ഫൈ​ബർ ആൻഡ് മൊബൈൽ മേള സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഗ​സ്റ്റ് 14 മുതൽ 26 വരെ ജി​ല്ല​യി​ലെ ബി.എസ്.എൻ.എൽ ക​സ്റ്റ​മർ സർ​വീ​സ് സെന്ററുകളായ ചി​ന്ന​ക്ക​ട, വെ​ള്ള​യി​ട്ട​മ്പ​ലം, കൊ​ട്ടാ​ര​ക്ക​ര, കു​ണ്ട​റ, ക​രു​നാ​ഗ​പ്പ​ള്ളി എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എഫ്.ടി.ടി.എച്ച് ഫൈ​ബർ ക​ണ​ക്ഷൻ, 1111 രൂപയ്ക്ക് ​ 200 എം.ബി.പി.എസ് വ​രെ വേ​ഗ​ത​യു​ള്ള പ്ലാ​നു​കൾ, മൊബൈൽ ക​ണ​ക്ഷൻ പ്രത്യേക ഓ​ഫ​ർ, ഒരു രൂപയ്ക്ക് ഫ്രീഡം പ്ളാൻ, സാറ്റലെറ്റ് ഫോൺ സർവീസ്, ബി.എസ്.എൻ.എൽ ടി.വി എന്നിവയാണ് ഓ​ഫ​റു​കൾ. 16ന് ചി​ന്ന​ക്ക​ട ബി.എസ്.എൻ.എൽ സി.എസ്.സി പ്ര​വർ​ത്തി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GNEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL