SignIn
Kerala Kaumudi Online
Saturday, 15 August 2026 3.40 AM IST

ഓണാഘോഷത്തിന് ക്രമീകരണങ്ങൾ

niya

കൊല്ലം: ഈ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ നടപ്പാക്കുമെന്ന് കളക്ടർ ആനി ജൂല തോമസ്. 25 മുതൽ 30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. 25ന് വൈകിട്ട് 5ന് കൊല്ലം ബീച്ചിൽ ഉദ്ഘാടന സമ്മേളനത്തിന് മന്ത്രി പി.സി.വിഷ്ണുനാഥ് തിരി തെളിക്കും. സാമ്പ്രാണികോടിയിൽ 29ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ബീച്ച്, ചിൽഡ്രൻസ് പാർക്ക്, സാമ്പ്രാണി കോടി എന്നീ പ്രധാന വേദികൾക്കൊപ്പം തിരുമുല്ലവാരം, ഇളമ്പള്ളൂർ ക്ഷേത്രമൈതാനത്തും മൺറോത്തുരുത്തിലും പരിപാടികൾ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL