SignIn
Kerala Kaumudi Online
Saturday, 15 August 2026 3.40 AM IST

ആയുർവേദ തെറാപ്പിസ്റ്റ്

ayur

ചാത്തന്നൂർ: കേരള സർക്കാർ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ്പ് കേരളയുടെ (എൻ.സി.വി.ഇ.ടി അംഗീകൃതം) സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാർ ടൂറിസം വകുപ്പിന്റെയും ആയുർവേദ ക്ളാസിഫിക്കേഷൻ സ്കീം പ്രകാരവും അംഗീകൃതമായ കോഴ്‌സ് എൻ.ക്യു.ആർ ലെവൽ 4 നിലവാരത്തിലുള്ള സർക്കാർ അംഗീകൃത സർട്ടിഫിക്കേഷൻ നൽകുന്നു. പ്രായപരിധി നിർബന്ധമല്ല. കോഴ്‌സിന്റെ ദൈർഘ്യം പന്ത്രണ്ട് മാസം. കോഴ്‌സ് ഫീസ് ഗഡുക്കളായി അടയ്ക്കാം. അഷ്ടാംഗം ആയുർവേദ ചികിത്സാലയം-പട്ടാമ്പിയിലാണ് പരിശീലനം. https://forms.gle/cJ9cpqhrCqZt4Yij9 എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL