
കൊല്ലം: കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ആരോഗ്യ കർക്കടകം-കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ. രാജി വിശ്വനാഥ് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ജയശ്രീപിള്ള, സിബി തോമസ്, ഗീത സജീവ്, ശ്രീരഞ്ജിനി, വിപിൻ വിക്രമൻ, ഷീന വിനോദ്, പുളിക്കൽ രാജേന്ദ്രൻ, അനിൽകുമാർ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷീജ, സി.ഡി.എസ് അംഗങ്ങളായ ശ്രീകുമാരി, ജയലതാദേവ്, ധന്യ, വിജയമ്മ, ഷീജ, ബീന, സുധ, ഉഷ, രശ്മി, ആർ.പി അംഗങ്ങളായ ആശ, ചിത്ര, സന്ധ്യ, ആര്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |