
തൃപ്പൂണിത്തുറ: അത്തച്ചമയത്തോടനുബന്ധിച്ച് നടന്ന നിശ്ചലദൃശ്യ മത്സരത്തിൽ അയിരേറ്റിൽ ബ്രദേഴ്സിന്റെ പാഞ്ചാലി വസ്ത്രാക്ഷേപം ഒന്നാം സ്ഥാനം നേടി. ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വെടിക്കെട്ട് അപകടം രണ്ടാം സ്ഥാനവും പൂണിത്തുറ ഫ്രണ്ട്സിന്റെ നന്മമരം മൂന്നാം സ്ഥാനവും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |