കൊല്ലം: സർക്കാർ നിയന്ത്രണത്തിലുള്ള കേപ്പിന്റെ കൊല്ലം പെരുമൺ എൻജിയറിംഗ് കോളേജിൽ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അഡ്ഹോക് നിയമനത്തിനായി ജൂലായ് 21ന് വെള്ളിയാഴ്‌ച രാവിലെ 10ന് കോളേജിൽ വച്ച് ഇന്റർവ്യൂ നടത്തും. എ.ഐ.സി.ടി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ നമ്പർ: 9497338050.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |