SignIn
Kerala Kaumudi Online
Saturday, 27 June 2026 9.58 AM IST

എൽ.ഡി.എഫ് ഓഫീസ് തുറന്നു

ldf-cmt-ofc

ചങ്ങനാശേരി : എൽ.ഡി.എഫ് ചങ്ങനാശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിളിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഓഫീസ് തുറന്നു. നഗരത്തിൽ എം.സി റോഡിന് സമീപം എസ്.ബി കോളേജിന് സമീപമാണ് ഓഫീസ്. സി.പി.ഐ സം സ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.കെ ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം കൃഷ്ണ കുമാരി രാജശേഖരൻ, കെ.സി ജോസഫ്, ലാലിച്ചൻ കുന്നി പറമ്പിൽ, അഡ്വ.കെ.മാധവൻ പിള്ള, ജി.രാധാകൃഷ്ണൻ, പ്രേംചന്ദ് മാവേലി, ജോർജ് വാണിയപ്പുരയ്ക്കൽ, ജോൺസൺ അലക്‌സാണ്ടർ, ബോബൻ ടി.തെക്കേൽ, കെ.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL