SignIn
Kerala Kaumudi Online
Friday, 15 May 2026 11.21 PM IST

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

muttamblm

കോട്ടയം : കെ.എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ അവധിക്കാല പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടറും ലൈബ്രറി ജോയിന്റ് സെക്രട്ടറിയുമായ ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.ടി ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സജീവ് പള്ളത്ത് ക്ലാസ് നയിച്ചു. നഗരസഭ കൗൺസിലർ പി.സി ജീന, ലൈബ്രറി സെക്രട്ടറി കെ.എസ് ശ്യാംകുമാർ, സിജിമോൾ, ബാബു കൊച്ചെറിയ, ആർഷ സൂസൻ എബ്രഹാം, സി.ജി അനുമോൾ, ഹൃദ്വിക കെ.രഘു, ഇന്ദു പി.നായർ, നിലാ അനുരാഗ്, പ്രയാഗ് രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL