SignIn
Kerala Kaumudi Online
Friday, 15 May 2026 11.22 PM IST

വായനക്കളരി ഉദ്ഘാടനം

chy

ചങ്ങനാശേരി : സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്‌കരിച്ചിട്ടുള്ള വായനക്കളരിയുടെ ഉദ്ഘാടനവും ഏകദിന നാടക കളരിയും ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽ നടന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഷെറഫുദീൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറിയുടെ മുൻകാല പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ ജോസഫ് പായിക്കാടൻ നാടക കളരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.വി.പ്രതിഷ് അദ്ധ്യക്ഷത വഹിച്ചു. നേതൃസമിതി കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി, കെ.എം ഉദയൻ, എൻ.അനിൽകുമാർ, മാത്യു പോൾ, ജഗദിഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സിനിമ, നാടക പ്രവർത്തകൻ റെജു പുലിക്കോട് വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL