SignIn
Kerala Kaumudi Online
Friday, 15 May 2026 10.01 PM IST

അപേക്ഷ  ക്ഷണിച്ചു

apply

കോട്ടയം : ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചങ്ങനാശ്ശേരിയിലെ ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്കും നാട്ടകത്തെ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്കും പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സമീപത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം. അവസാന തീയതി : ജൂൺ 30. സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകണം. ഫോൺ: 0481 2562503.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL