SignIn
Kerala Kaumudi Online
Sunday, 12 July 2026 10.51 AM IST

പോളി സ്‌പോട്ട് അഡ്മിഷൻ

spot

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ 202627 അദ്ധ്യയനവർഷത്തെ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സിൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കായി സ്‌പോട്ട് അഡ്മിഷൻ 13ന് നടത്തും. വിശദവിവരങ്ങൾ www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. സ്‌പോട്ട് അഡ്മിഷന് അസൽസർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പമെത്തണം. പ്രോസ്‌പെക്ടസിൽ നിർദേശിച്ചിരിക്കുന്ന ഫീസ് ക്യൂ.ആർ.കോഡ്മുഖേനയും പി.ടി.എ.ഫണ്ടും യൂണിഫോം ഫീസും പണമായും നൽകണം. പ്ലസ്ടു, വി.എച്ച്.എസ്.ഇ.യോഗ്യതയുള്ളവർക്ക് 13ന് രാവിലെ 8.30 മുതൽ 10 വരെയാണ് രജിസ്‌ട്രേഷൻ. ഐ.ടി.ഐ., കെ.ജി.സി.ഇ.യോഗ്യതയുള്ളവർക്ക് 9.30 മുതൽ 10 വരെയാണ് രജിസ്‌ട്രേഷൻ. ഒന്നുമുതൽ അവസാനറാങ്ക് വരെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9446341691.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SPOT ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL