SignIn
Kerala Kaumudi Online
Friday, 21 August 2026 3.34 AM IST

ബി എഡ് സീറ്റ് ഒഴിവ്

തൊടുപുഴ :സിപാസ് ബി.എഡ് കോളേജിൽ (കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, ഗവ. വിഎച്ച്എസ്എസ് ക്യാമ്പസ്, തൊടുപുഴ ) മലയാളം, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് (ജനറൽ/സംവരണം). യോഗ്യരായ അപേക്ഷകർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
ഫോൺ 9495911007, 9447124470.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL