SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

രാജീവ് ഗാന്ധി ജന്മദിനാചരണം

raj

തലയോലപ്പറമ്പ് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാമത് ജന്മദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. തിരുപുരം രാജീവ്ഗാന്ധി സ്‌ക്വയറിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വാർഡ് കമ്മിറ്റി പ്രസിഡന്റ് എൻ.സി നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, തലയോലപ്പറമ്പ് ഫാർമേഴ്‌സ് ബാങ്ക് ഭരണസമിതി അംഗം സന്തോഷ് ശർമ്മ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷിജോ പി.എസ്, എസ്.സന്തോഷ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RAJEEV GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL