SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

വാക്  ഇൻ   ഇന്റർവ്യൂ

കോട്ടയം : ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ മിഷൻ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് സെപ്തംബർ 16ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. യോഗ്യത: ബിരുദം, ലൈവ് ലിഹുഡ് പ്രോജക്ടിൽ പ്രവൃത്തിപരിചയം, ടൂ വീലർ ലൈസൻസ്. പ്രായം: 35 വയസ് കവിയരുത്. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവയുമായി രാവിലെ 11 ന് കോട്ടയം, കാരാപ്പുഴയിലുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം. ഫോൺ : 04812566823.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WALK IN INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL