കൊടുവള്ളി : ഓമശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഒ.എം ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ യു.കെ ഉസ്സയിൻ സ്വാഗതം പറഞ്ഞു. കൊടുവള്ളി മണ്ഡലം സ്ഥാനാർത്ഥി പി.കെ ഫിറോസ്, പി.പി കുഞ്ഞായിൻ, എ.അരവിന്ദൻ, ഇബ്രാഹിം പള്ളിക്കണ്ടി, എം.എ ഗഫൂർ, ശശീന്ദ്രൻ , കെ.കെ അബ്ദുള്ളക്കുട്ടി, സി.കെ കുട്ടിഹസ്സൻ, കെ.പി അയമ്മദ് കുട്ടി , യു.കെ അബു, സൂപ്പർ അയമ്മദ്കുട്ടി ഹാജി, പി.കെ ഗംഗാധരൻ, സൂപ്പർ സൗദ , ബൽക്കീസ് , പി.വി സാദിഖ്, കരുണാകരൻ , കെ.എം കോമളവല്ലി, എം.എം രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |