കൊടുവള്ളി: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊലീസ് വകുപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം പി.കെ ഫിറോസ് എം.എൽ.എ നിർവഹിച്ചു. പി കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് ക്ലാസെടുത്തു. സ്ഥീനന ഷമീർ , സി.സുബൈർ, സി.പി. ലൈല, സൂപ്പർ സൗധ, എൻ. സി. ഉസ്സയിൻ, റംല മുഹമ്മദലി, അയ്യൂബ് പൂക്കോട്, വി.എം. മനോജ്, ജസീല, ഫസീല അസ് ലഹ്, ജലീൽ, സിദ്ധീഖ് മലബാരി, പി.പി. മുഹമ്മദ് റാഫി , എം.എ ഗഫൂർ , ഇ.കെ ,സാബിറ, മുജീബ് ചളിക്കോട്, ജയപ്രകാശ്, ഡോ.പി.പി മുഹമ്മദ് ബഷീർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |