SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

വായനാവാരാചരണവും പ്രശ്നോത്തരി മത്സരവും

photo
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വായനാ വാരാചരണവും പ്രശ്‌നോതറി മത്സരവും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണി ഉദ്ഘാടനം ചെയ്യുന്നു

ബാ​ലു​ശ്ശേ​രി​:​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​യു​ടെ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വി​വി​ധ​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​വാ​യ​ന​ ​വാ​രാ​ച​ര​ണ​വും​ ​പ്ര​ശ്നോ​ത്ത​രി​ ​മ​ത്സ​ര​വും​ ​സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ൻ്റ് ​മം​ഗ​ൾ​ദാ​സ് ​ത്രി​വേ​ണി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​റീ​ജ​ ​മ​നോ​ജ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ച​ങ്ങ​മ്പു​ഴ​ ​പു​ര​സ്‌​കാ​രം​ ​നേ​ടി​യ​ ​എ​ഴു​ത്തു​കാ​രി​ ​ഹ​ബീ​ബ​ ​ബാ​ലു​ശ്ശേ​രി​ ​മു​ഖ്യാ​തി​ഥി​യാ​യി​ ​പൃ​ഥ്വീ​രാ​ജ് ​മൊ​ട​ക്ക​ല്ലൂ​ർ​ ​പ്ര​ശ്നോ​ത്ത​രി​ ​ന​യി​ച്ചു.​ ​ഡോ​ണ​ ​സി.​ ​മാ​ർ​ക്കോ​സ്,​ ​ബ​ദീ​ഷ് ​ക​ള​ത്തേ​ട​ത്ത്,​ ​സി.​കെ​ ​രാ​ജീ​വ​ൻ,​ ​ശ്രീ​ജ​ ​പ്ര​സം​ഗി​ച്ചു.​ ​പ്ര​ശ്നോ​ത്ത​രിയി​ൽ​ ​വി​ജ​യി​ക​ളാ​യ​ ​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​സി​ഡ​ൻ്റ് ​മം​ഗ​ൾ​ദാ​സ് ​ത്രി​വേ​ണി​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL