SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.25 AM IST

ലഹരിക്കെതിരെ ജാഗ്രതാസദസ്

kdy3
ലഹരിക്കെതിരെ പട്ടിണി കരയിൽ നടന്ന ജാഗ്രത സദസ്സ് നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടിണിക്കരയിൽ ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ ജാഗ്രതാസദസ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി കൺവീനർ എൻ. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. എ.എസ്.ഐ. രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. സിവിൽ എക്സൈസ് ഓഫീസർ ഷഫീക്കലി ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കമ്മ്യൂണിറ്റി കൗൺസിലർ കെ. അമ്പിളി, പി. അബൂബക്കർ, പി. ആലിക്കുട്ടി, യു. പി. മജീദ്, കെ.പി. അബ്ദുസ്സലാം, കെ. കെ. ജാഫർ, കെ. വിലാസിനി പ്രസംഗിച്ചു. ജാഗ്രതാസമിതി ചെയർമാൻ കെ. വി. മുജീബ് സ്വാഗതവും സി. സി. മിനി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL