SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.25 AM IST

ഏരിയാസമ്മേളനം ഉദ്ഘാടനം ചെയ്തു

kunnamangalamnews
ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു കുന്ദമംഗലം ഏരിയ സമ്മേളനം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)​ ഏരിയാസമ്മേളനം പുത്തൂർമഠത്തിൽ സി.ഐ .ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എം എം സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എം സുധീഷ് കുമാർ പതാകയുയർത്തി. പി.ആരിഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ പ്രേമനാഥ്, ഇ വിനോദ് കുമാർ, വി പി രവീന്ദ്രൻ , ആസിഫ് അലി, ജി.ടി സുബ്രഹ്മണ്യൻ, ടി.ടി ചന്ദ്രൻ , മധുമാവൂർ,പി.പവിത്രൻ , ബാവ പുതുക്കുടി, രാജ്മോഹനൻ, വി.പി ഷാജുകുമാർ, വിയോജ് പുത്തൂർമഠം പ്രസംഗിച്ചു. ഭാരവാഹികൾ: എം.എം സുധീഷ് കുമാർ (പ്രസിഡന്റ്),പി.ആരിഷ് (സെക്രട്ടറി), ജി.ടി സുബ്രഹ്മണ്യൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL