SignIn
Kerala Kaumudi Online
Thursday, 13 August 2026 2.43 AM IST

സമ്പൂർണ രാമായണ പാരായണം നടന്നു

photo
പെരുമീൻ പുരം മത്സ്യാവതാര ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി നടന്ന വിവിധ പരിപാടികൾ

കാക്കൂർ: പെരുമീൻ പുറം മത്സ്യാവതാര ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. ബാബു, സെക്രട്ടറി. പി. അശോകൻ, ഗിരീഷ്. ഒ., രാമചന്ദ്രൻ.പി എന്നിവർ നേതൃത്വം നൽകി. ദിവസവും രാമായണ പാരായണത്തിന് പുറമെ മാതൃ സമിതിയുടെ നേതൃത്വത്തിൽ രാമായണ പാരായണ മത്സരം, കുട്ടികൾക്കായി രാമായണ പ്രശ്‌നോത്തരി തടങ്ങിയ പരിപാടികൾ നടത്തി. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിയോടെ പൂർത്തിരിക്കുന്ന സമ്പൂർണ രാമായണ പാരായണത്തിന് കെ.വി. ശിവാനന്ദൻ, ലത.ഇ. എം , ഇന്ദിര എം കെ, സുമ അന്തർജ്ജനം, എം. രാമചന്ദ്രൻ, ശോഭന രാധാകൃഷ്ണൻ, രമാദേവി വി.എം, രമ എടത്തനാട്ടിൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL