SignIn
Kerala Kaumudi Online
Friday, 08 May 2026 2.51 AM IST

അദ്ധ്യാപക നിയമനം

Increase Font Size Decrease Font Size Print Page
teacher
college

പാലക്കാട്: തൃത്താല ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഹിന്ദി, അറബിക്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ യു.ജി.സി യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ മേയ് 12ന് രാവിലെ 9.30ന് ഹിന്ദി, 11.30ന് അറബിക് അഭിമുഖത്തിനും മേയ് 14ന് രാവിലെ 10ന് നടക്കുന്ന മാത്തമാറ്റിക്സ്, 11.30ന് സ്റ്റാറ്റിസ്റ്റിക്സ്, ഉച്ചയ്ക്ക് 2.30ന് കമ്പ്യൂട്ടർ സയൻസ് അഭിമുഖങ്ങൾക്കും എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04662270353

TAGS: LOCAL NEWS, PALAKKAD, TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.