SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.06 AM IST

കമ്പ്യൂട്ടർ പരിശീലനം

computer
computer

പാലക്കാട്: കെൽട്രോണിന്റെ പാലക്കാട് നോളജ് സെന്ററിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ദേശീയ തൊഴിൽസേവന കേന്ദ്രമാണ് പരിശീലനം നടത്തുന്നത്. കാലാവധി ഒരു വർഷം. പ്രതിമാസ സ്റ്റൈപ്പൻഡ് 1000 രൂപ. പ്രായപരിധി 30 വയസ്. മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുമായി മഞ്ഞക്കുളം റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ മേയ് 28നകം എത്തണമെന്ന് സെന്റർ മേധാവി അറിയിച്ചു. ഫോൺ: 0491 2504599, 8590605273.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, COMPUTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL