SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.08 AM IST

നിവേദനം നൽകി 

nivedanam
കൊപ്പം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നഭ്യർത്ഥിച്ച് പി.ടി.എ ഭാരവാഹികളുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന് നിവേദനം നൽകുന്നു.

പട്ടാമ്പി: കൊപ്പം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നഭ്യർത്ഥിച്ച് പി.ടി.എ ഭാരവാഹികളുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന് നിവേദനം നൽകി. പി.ടി.എ പ്രസിഡന്റ് ടി.കെ.അബ്ദുൾ ഷുക്കൂർ, എസ്.എം.സി ചെയർമാൻ ടി.കൃഷ്ണകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ.സാജിദ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി.സുരേഷ് കുമാർ, പ്രധാനാദ്ധ്യാപിക പി.മിനി, വി.എച്ച്എസ്.ഇ പ്രിൻസിപ്പൽ ടി.ഷാജി, പി.ടി.എ കമ്മിറ്റി അംഗം നിസാർ ആലം, അദ്ധ്യാപകരായ കെ.ഹംസ, സി വി ദിനേഷ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL