
റാന്നി : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രമോദ് നാരായണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രമോദ് നാരായൺ എം.എൽ.എ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.സജി അലക്സ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ആർ.പ്രസാദ്, കോമളം അനിരുദ്ധൻ, ജോജോ കോവൂർ, എസ്.ഹരിദാസ്, ബിന്ദു ചന്ദ്രമോഹൻ, പാപ്പച്ചൻ കൊച്ചുമേപ്പുറത്ത് , ബിനു തെള്ളിയിൽ, ബിബിൻ കല്ലoപറമ്പിൽ, അഡ്വ.കെ.പി.സുഭാഷ് കുമാർ, ശശികല രാജശേഖരൻ, കെ സതീഷ്, സന്തോഷ് കെ ചാണ്ടി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |