SignIn
Kerala Kaumudi Online
Saturday, 18 July 2026 3.48 AM IST

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

camputer

പത്തനംതി​ട്ട : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന ഡിഗ്രി ജയിച്ചവർക്കായി ഒരുവർഷം ദൈർഘ്യമുള്ള പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗീകൃത പി.ജി.ഡി.സി.എ, പ്ലസ് ടു ജയിച്ചവർക്കായി ഡി.സി.എ (എസ് ), എസ്.എസ്.എൽ.സി പാസായവർക്കായി ഡി.സി.എ എന്നീകോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. *www.lbscentre.kerala.gov.in* എന്ന വെബ്സൈറ്റ് വഴി അപേക്ഷി ക്കാം. കൂടുതൽ വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ് സബ്സെന്റർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ​ : 9947123177.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL