SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

പതിനഞ്ചുനോമ്പ് ആചരണം

cross

അടൂർ: വിശുദ്ധ മർത്തമറിയം തീർത്ഥാടന കേന്ദ്രമായ അടൂർ - കരുവാറ്റ സെന്റ് മേരിസ് ഓർത്തഡോക്സ് ദൈവാലയത്തിൽ പതിനഞ്ച് നോമ്പും, ശൂനോയോ പെരുന്നാളും ആഗസ്റ്റ് 1 മുതൽ 15 വരെ നടക്കും. . എല്ലാദിവസവും രാവിലെ 6.30ന് പ്രഭാത നമസ്കാരം , 7 ന് കുർബാന. വൈകിട്ട് 6 ന് സന്ധ്യാ പ്രാർത്ഥന . മർത്തമറിയം സ്ത്രിസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ രോഗികളെ വികാരി ഫാ. ഷിജു ബേബിയുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ സന്ദർശിച്ച് പ്രാർത്ഥിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL