
പത്തനംതിട്ട: നരേന്ദ്രമോദി സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ ബഹുജന റാലി സംസ്ഥാന സമിതിയംഗം അഡ്വ.ബി.രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ബിനുമോൻ, വിജയകുമാർ മണിപ്പുഴ, ഷൈൻ ജി.കുറുപ്പ്, നിതിൻ ശിവ, ബിന്ദു പ്രകാശ്, ബിന്ദു പ്രസാദ്, റോയ് മാത്യു, വിജയകുമാർ മൈലപ്ര, പി.ആർ.ഷാജി,ശ്യാം മണിപ്പുഴ സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.അയ്യപ്പൻകുട്ടി, വിനോദ് തോട്ടഭാഗം, എം.എസ്.മുരളി, തോമസ് കരിക്കിനേത്, പി.ഉണ്ണികൃഷ്ണൻ, ശ്രീവിദ്യ സുഭാഷ്, റിറ്റു തോമസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |