
തൃശൂർ:ഗ്രന്ഥശാലകൾ സർഗാത്മകതയുടെ പൊതുയിടങ്ങളാവണമെന്ന് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ധർമ്മരാജ് അടാട്ട്.ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.മുരളി അദ്ധ്യക്ഷനായി.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു,ജില്ലാ സെക്രട്ടറി എം.രാജേഷ്,സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ഇ.ചന്ദ്രബാബു, പി.ആർ.പ്രസാദ്,വി.കെ. ഹാരിഫാബി, ജില്ലാ ജോയിന്റ് സെക്രട്ടറി ദേവിക,ബിനോയ് മാത്യു,സി.മനോജ്, ടി.കെ.വാസു, ഇ.ആർ.ശാസ്ത്രശർമ്മൻ, രാജൻ എലവത്തൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |