SignIn
Kerala Kaumudi Online
Saturday, 18 July 2026 3.50 AM IST

'വാർഷിക സപ്ലിമെന്റ്' കളക്ടർ പ്രകാശനം

1

തൃശൂർ: ജൻ ശിക്ഷൺ സൻസ്ഥാൻ തൃശൂരിന്റെ വാർഷിക സപ്ലിമെന്റ് കളക്ടർ ശിഖ സുരേന്ദ്രൻ പ്രകാശനം ചെയ്തു. ജൻ ശിക്ഷൺ സൻസ്ഥാൻ ജില്ലയിൽ നടപ്പിലാക്കിവരുന്ന വിവിധ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും ആവിഷ്‌കാരമാണ് സപ്ലിമെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ സുധ സോളമൻ, പ്രോഗ്രാം ഓഫീസർമാരായ ടി.കെ. സഖി, വി.വി. വിന്യ, രേഷ്മ തിലകൻ, എൻ.ആർ. സൂര്യ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL