
തൃശൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിലും കലാകായിക സാംസ്‌കാരിക രംഗങ്ങളിലും മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കാൻ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മികവ് 2026 കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ടെക്‌നോസ്റ്റിക് കോർപ്പറേഷൻ ചെയർമാൻ വി.എ. പ്രമോഷ് മുഖ്യാതിഥിയായി. മിനി ഐപ്പ്, കെ.എം. റസാഖ്, എം.പി. രാജൻ, ശൈലജ അരുൺ ദാസ്, സന്ധ്യ സജിത് എന്നിവർ സംസാരിച്ചു. വിജയഗോപി, എം.എ. അബ്ദുൾ റഷീദ്, എം.എസ്. മണികണ്ഠൻ, ബിന്ദു മനോഹരൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |