ന്യൂഡൽഹി: സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആക്കാനുള്ള ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച,അയോദ്ധ്യ സംഭാവനക്കൊള്ള എന്നിവയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണിത്. 'സുപ്രീംകോർട്ട് (നമ്പർ ഒഫ് ജഡ്‌ജസ്) അമെൻഡ്മെന്റ് ബിൽ 2026' കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ അവതരിപ്പിച്ചത്. നേരത്തെ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയാണ് 38 പേർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |