
തിരുവനന്തപുരം : കെ.സി.എൽ ക്രിക്കറ്റിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആലപ്പി റിപ്പിൾസ് എട്ടുവിക്കറ്റിന് ട്രിവാൻഡ്രം റോയൽസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രത്തെ 126/8ൽ ഒതുക്കിയ ശേഷം 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു ആലപ്പി. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ആലപ്പി ബൗളർ ടി.എസ് വിനിലാണ് വിജയശിൽപ്പി.
ഇന്നത്തെ മത്സരങ്ങൾ
കൊല്ലം vs ട്രിവാൻഡ്രം
2.30 pm മുതൽ
ആലപ്പി Vs തൃശൂർ
6.45 pm മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |