SignIn
Kerala Kaumudi Online
Monday, 21 September 2026 10.20 PM IST

ഐ.സി.എൽ “ഒന്നിച്ചോണം പൊന്നോണം ഉദ്ഘാടനം നാളെ

icl

കൊച്ചി: ഐ.സി.എൽ “ഒന്നിച്ചോണം പൊന്നോണം 2026”ആഘോഷങ്ങൾ നാളെ മുഖ്യമന്ത്രി വി.ഡി സതീശൻ ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ, സ്‌പോർട്സ് മന്ത്രി ഒ. ജെ. ജനീഷ് മുഖ്യാതിഥിയായിരിക്കും. ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഐ.സി.എൽ ഫിൻകോർപ്പ് സി.ഇ.ഒയും വൈസ് ചെയർപേഴ്‌സണുമായ ഉമ അനിൽകുമാർ, ബിഷപ്പ് പോളി കണ്ണൂക്കാടൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. ഐ.സി.എൽ മാനേജ്‌മെന്റും ജീവനക്കാരും ഇരിങ്ങാലക്കുട പൗരാവലിയും സംയുക്തമായാണ് മഹാഘോഷം ഒരുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ICL FINCORP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360