
ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യു.എസ് സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് അനുയോജ്യമല്ലാത്ത പരിപാടി ആയിരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺദീപ് ജയ്സ്വാൾ വ്യക്തമാക്കി. സന്ദർശനം നടത്തുന്ന ആളുടെ പദവിക്കും സന്ദർശനത്തിന്റെ ലക്ഷ്യത്തിനും അനുയോജ്യമായിരിക്കണം പരിപാടികളെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |