SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

സിഖ് തടവുകാരെ വിട്ടയയ്ക്കണം; പഞ്ചാബിൽ ഹർത്താൽ

d

ചണ്ഡിഗർ: ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ നടത്തി. 'ഖൗമി ഇൻസാഫ് മോർച്ച'യാണ് സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഹർത്താൽ നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360