SignIn
Kerala Kaumudi Online
Tuesday, 30 June 2026 9.08 AM IST

കാർത്തിക നായർക്ക് ഗോൾഡൻ വിസ

ss

പ്രമുഖ നടിയും ഉദയ് സമുദ്ര ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കാർത്തിക നായർക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു.ദുബായിലെ ടുഫോർ 54 ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സീനിയർ ഗവ. എക്‌സിക്യൂട്ടീവ് ഹമദ് അൽമൻസൂരി വിസ കൈമാറി. "ഒരു യുവ ബിസിനസ് സംരംഭക എന്ന നിലയിൽ യു.എ.ഇയിലേക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. യു.എ.ഇ സർക്കാർ തങ്ങളുടെ രാജ്യത്തേക്കുള്ള പുതിയ പ്രതിഭകളെയും ബിസിനസ് സംരംഭങ്ങളെയും വളരെയധികം പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു." കാർത്തിക പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY