SignIn
Kerala Kaumudi Online
Monday, 07 July 2025 1.22 AM IST

ഏറ്റവും മികച്ച ഡോക്‌ടർമാർ കേരളത്തിലുണ്ടായിരുന്ന കാലഘട്ടം ഇനി മാറും, കാരണം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഏറ്റവും മികച്ച ഡോക്‌ടർമാർ കേരളത്തിലുണ്ടായിരുന്ന കാലഘട്ടം ഇനി മാറുമെന്ന് ഐഎംഎ സംസ്ഥാനപ്രസിഡന്റ് സുൾഫി നൂഹു. ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ എംബിബിഎസ് തിരഞ്ഞെടുക്കാത്തത് തന്നെയാണ് അതിന് കാരണമെന്ന് നൂഹു വെളിപ്പെടുത്തുന്നു. കേരളത്തിൽ ജോലി സാദ്ധ്യത കുറവാണെന്നതും ഈ തീരുമാനമെടുക്കാൻ യുവജനതയെ പ്രേരിപ്പിക്കുന്നുവെന്ന് സുൽഫി പറയുന്നു.

sulfi-noohu

ഏറ്റവും നല്ല മാർക്ക് വാങ്ങുന്നവർക്ക് മാത്രമേ ഇനി കേരളത്തിൽ ജോലി കിട്ടുകയുള്ളൂ. അങ്ങനെയൊരു സാഹചര്യത്തിൽ ആക്രമണങ്ങളെ കൂടി നേരിടേണ്ടി വരുമ്പോൾ പുതിയ തലമുറ ഈ ഫീൽഡിലേക്ക് വരാൻ ഭയക്കുകയാണ്. വളരെ അപകടകരമായ സാഹചര്യമാണത്. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS: SULFI NOOHU, VANDANA MURDER CASE, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.