SignIn
Kerala Kaumudi Online
Friday, 17 July 2026 8.52 PM IST

അഞ്ചാമത് വെൺപാലവട്ടത്തമ്മ ശ്രീചക്രപുരസ്‌കാരം

venpalavattom

വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെയും ശ്രീചക്രപുരസ്‌കാര സമർപ്പണത്തിന്റെയും ഉദ്‌ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ്, പങ്കജകസ്‌തൂരി ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ.ഹരീന്ദ്രൻ നായർ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ട്രസ്റ്റ് വൈസ് ചെയർമാൻ എസ്.എൻ.രഘുചന്ദ്രൻ നായർ, ചലച്ചിത്ര താരം സുരേഷ്‌ഗോപി, അടൂർ പ്രകാശ് എം.പി, ബീമാ ജൂവലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ എന്നിവർ സമീപം

വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ അഞ്ചാമത് വെൺപാലവട്ടത്തമ്മ ശ്രീചക്രപുരസ്‌കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിനിമതാരം സുരേഷ്‌ഗോപിക്ക് സമ്മാനിക്കുന്നു. ക്ഷേത്ര ട്രസ്റ്റ് കൺവീനർ ഡോ.ബി.എസ്. ബാലചന്ദ്രൻ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ്, വൈസ് ചെയർമാൻ എസ്.എൻ.രഘുചന്ദ്രൻ നായർ, അടൂർ പ്രകാശ് എം.പി, പങ്കജകസ്‌തൂരി ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ.ഹരീന്ദ്രൻ നായർ, ബീമാ ജൂവലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ എന്നിവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIZE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA